Категории

അടവോ ആശുപത്രിവാസം?| Super Prime Time| Mathrubhumi News

0 Просмотры
Опубликовано на Admin В Новинки комедий

Спасибо! Поделитесь с друзьями!

URL

Вам не понравилось видео. Спасибо за то что поделились своим мнением!

К сожалению, только зарегистрированные пользователи могут создавать списки воспроизведения.
URL


Описание

പാലാരിവട്ടം എന്ന പകൽക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുൻ മന്ത്രിയും പിടിയിൽ. എം.സി.കമറുദ്ദീന് പിന്നാലെ വി.കെ.ഇബ്രാഹിം കുഞ്ഞാണ് ഇന്ന് അറസ്റ്റിലായത്. അതും ആശുപത്രിയിൽ കയറിയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകു‍ഞ്ഞിന് തീരെ വയ്യെന്നാണ് പറയുന്നത്. അറസ്റ്റ് നടക്കാൻ പോകുന്നെന്ന് മുൻകൂട്ടി അറിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി ഇന്നു പറഞ്ഞു. അപ്പോൾ മുൻമന്ത്രിയുടെ വയ്യായ്കയും മുൻകൂട്ടിയുള്ള നീക്കമാണെന്ന സംശയം ന്യായം. പകൽക്കൊള്ളയ്ക്ക് ചൂട്ടുപിടിച്ചവർ എന്തെങ്കിലും പരിഗണന അർഹിക്കുന്നുണ്ടോ. അടവോ ആശുപത്രിവാസം?

#MalayalamNews #MalayalamLatestNews #KeralaNews

Connect with Mathrubhumi News:

Visit Mathrubhumi News's Website:
Find Mathrubhumi News on Facebook:

-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.

Mathrubhumi News. All rights reserved ©.

Показать больше

Написать комментарий

Комментарии

Комментариев нет.

Карта сайта и Video sitemap
Яндекс.Метрика